Q- What is the authenticity and source of this story? THE STORY OF RASULULLAH AND A BEGGAR
One day a beggar knocked on the door of the Prophet's home. The beggar said: "I beggar want to ask for a charity from you Ya Rasulullah." Rasulullah SAW said: "O Aisha, give me my shirt to the beggar." Sayyidah Aisyah RA did the command of the Prophet. With a very happy heart, the beggar received his gift of SAW, and immediately went to the market and cried out at the crowd in the market: "Who wants to buy the clothes of Rasulullah SAW?" So quickly gathered the people, and all the attendees wanted to buy it. There was a blind man listening to the call, then asked his servant to buy it at whatever price he asked, and he said to his slave: "If you've got it, then I'll give it a try." Finally the slave was able to get it. Then the garment was handed over to his blind master. By holding the shirt of the Messenger of Allah (SAW) that he found, the blind man then prayed and said:"Yaa Rabb, with the right of the Messenger of Allah and blessed with this holy shirt then give me a look."
The next day, he went to Rasulullah SAW happily and said: "O Messenger of Allah … my view is back and I want to return your
clothes as a gift from me." Then Rasulullah SAW said to Sayyidah Aisyah RA: "Look at the shirt, Aishah, with his blessing, he has made the poor, heal the blind, freeing the slaves and coming back to us. "?ഒരിക്കൽ ഒരു യാചകൻ റസൂലിന്റെ വാതിലിൽ മുട്ടി തനിക്കെന്തെങ്കിലും ദാനം നൽകാൻ അപേക്ഷിച്ചു, റസൂൽ (സ) ആയിഷ(റ) യോട് പറഞ്ഞു ആയിഷാ എന്റെ മേൽവസ്ത്രം ഇയാൾക്ക് കൊടുക്കൂ!! സന്തോഷപൂർവ്വം അയാൾ റസൂലിന്റെ മേൽവസ്ത്രവുമായി അങ്ങാടിയിലേക്ക് പോയി വിളിച്ചു പറഞ്ഞു….റസൂലിന്റെ മേൽവസ്ത്രം വാങ്ങാൻ ആരുണ്ട്!!!!! ആളുകൾ അയാൾക്കരികിൽ വാങ്ങാനായി തടിച്ചു കൂടി, കൂട്ടത്തിൽ അങ്ങാടിയിൽ ഒരു അന്ധനും ഇത് കേൾക്കുന്നുണ്ടായിരുന്നു, അയാൾ തന്റെ അടിമയോട് പറഞ്ഞു നീ പോയി ആ മേൽവസ്ത്രം വാങ്ങുക എത്ര വില കൊടുത്താലും വേണ്ടില്ല, നീ അത് വാങ്ങുന്നതിൽ വിജയിച്ചാൽ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ച് നിന്നെ ഞാൻ സ്വാതന്ത്രനാക്കാം!!!!!
ആ അടിമ അത് വാങ്ങി തന്റെ യജമാനനു കൊടുത്തു, അന്ധനായ അയാൾ അത് പിടിച്ചു കൊണ്ട് പറഞ്ഞു, എന്റെ റബ്ബേ റസൂലിന് നിന്റെ മേലുള്ള ഹഖ് കൊണ്ടും എന്റെ കയ്യിലുള്ള പരിശുദ്ധമായ ഈ വസ്ത്രത്തിന്റെ ബർക്കത്ത് കൊണ്ടും എനിക്ക് കാഴ്ച നല്കണമേ…!!!!
ഇത്രയും പറഞ്ഞു കൊണ്ട് ആ വസ്ത്രം ധരിച്ചപ്പോൾ അയാൾക്ക് കാഴ്ച തിരിച്ചു കിട്ടി (അയാൾ അടിമയെ സ്വാതന്ത്രനാക്കുകയും ചെയ്തു)
സന്തോഷവാനായി റസൂലിനടുക്കൽ ചെന്ന് അയാൾ പറഞ്ഞു, റസൂലെ! എനിക്ക് കാഴ്ച കിട്ടി ഈ മേൽ വസ്ത്രം താങ്കൾ എന്റെ സമ്മാനമായി സ്വീകരിച്ചാലും! തന്റെ പല്ലുകൾ പുറത്ത് കാൺകേ ചിരിച്ച് കൊണ്ട് റസൂൽ (സ )പറഞ്ഞു..ആയിഷാ ഈ മേൽ വസ്ത്രം നോക്കൂ ഒരു ദാരിദ്രന്റെ ബുദ്ധിമുട്ട് മാറ്റി, ഒരു അന്ധന് കാഴ്ച കൊടുത്തു, ഒരു അടിമയെ സ്വാതന്ത്രനാക്കി എന്നിട്ട് നമ്മുടെ അടുക്കലേക്ക് തിരിച്ചു വന്നു.?
This is a fabricated story not found in any hadith book.
These are the wordings in Arabic.
روي أنه أهدي لرسول الله صلى الله عليه وسلم عباءة، احتفظت بها السيدة عائشة رضي الله عنها.دق الباب سائل يسأل رسول الله صدقة فقال: يا عائشة أعطي السائل العباءة. أخذها السائل فرحا، وذهب إلى السوق وهو ينادي: من يشتري عباءة رسول الله …تجمع الناس حوله كل يريد شراءها. سمع النداء رجل أعمى، فقال لغلامه: اذهب وأحضر العباءة مهما غلا ثمنها، فإن فعلت فأنت حر لوجه الله. أحضر الغلام العباءة، فأمسكها الأعمى وقال: يا رب بحق الله عليك وبركة عباءته الطاهرة بين يدي أعد إلي بصري. فما لبث أن عاد بصره. خرج إلى رسول الله فرحاً وهو يقول: يا رسول الله عاد بصري، وإليك العباءة هدية مني، وقص عليه ما حدث. ضحك رسول الله حتى بانت نواجذه ثم قال: انظري ياعائشة إلى تلك العباءة، فقد أغنت فقيراً، وشفت مريضاً، وأعتقت عبداً، ثم عادت إلينا.
Amongst the scholars who classified this narration as fabricated are Zaid bin Musfi Al-Bahri & Sheikh Nameeri Al-misri.
ഹദീസ് ഗ്രന്ഥങ്ങളിലോ, ചരിത്ര ഗ്രന്ഥങ്ങളിലോ ഇങ്ങനെ ഒരു സംഭവം ദുർബലമായിട്ട് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം ചുരുക്കത്തിൽ റസൂലിന്റെ പേരിൽ കെട്ടിയുണ്ടാക്കിയ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കളവ് മാത്രമാണിത്.ഈ കഥ ഉദ്ദരിക്കുന്നവർ അതിന്റെ തെളിവും നൽകാൻ ബാധ്യസ്ഥരാണ്
And Allah Ta’ala Knows best
https://islamqa.org/hanafi/daruliftaa-birmingham/135753/the-authenticity-of-the-story-of-rasullullah-and-a-beggar/
http://daruliftabirmingham.co.uk/the-authenticity-of-the-story-of-rasullullah-and-a-beggar/