Q- What is the source of the well known name of the Angel of death?
Allah Ta’ala has referred to the Angel of death as ‘Malakul Mawt’ [Angel of death] (Surah Sajdah, verse: 11).
Many Mufassirun have stated that his name is ‘Izrail, which means ‘Abdullah or servant of Allah.(Tafsirul Baghawi, Tafsirul Qurtubi, Surah Sajdah, verse: 11)
അള്ളാഹു തഅല മരണത്തിന്റെ മലക്കിനെ മലകുൽ മൗത്ത് എന്നാണ് വിശേഷിപ്പിച്ചത്. (സൂറഃ സജ്ദ, സൂക്തം: 11)
സ്ഥിരപ്പെട്ട ഹദീസിലും മലകുൽ മൗത്ത് എന്നാണ് വിശേഷിപ്പിച്ചത്.
പിന്നെ പല മുഫസ്സിരീങ്ങളും ചില ഇസ്രായേലി റിവായതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പേര് അസ്രായേൽ എന്ന് പ്രസ്താവിച്ചിട്ടുണ്ട്. (തഫ്സീറുൽ ബാഗാവി, തഫ്സീറുൽ ഖുർതുബി, സൂറത്ത് സജ്ദ, സൂക്തം: 11)
എന്നിരുന്നാലും, ഖുർആനിലോ ആധികാരികമായ ഹദീസിലോ മരണത്തിന്റെ മലക്കിന്റെ പേര് പരാമർശിച്ചിട്ടില്ലെന്ന് ഹാഫിസ് ഇബ്നു കതിർ (റഹിമഹുല്ല) പ്രസ്താവിച്ചിട്ടുണ്ട്. അസ്രായേൽ എന്ന പേര് ചില താബിഉൻ പറഞ്ഞിട്ടുണ്ട്. (അൽ ബിദായ വാൻ നിഹായ, 1 പേജ്. 77. അബുഷ് ഷെയ്ഖ് അൽ അസ്ബഹാനിയുടെ കിതാബുൽ അസമ, ഹദീസ്: 441, 445 എന്നിവയും കാണുക)
ഹാഫിസ് ഇബ്‌നു ഹജറും (റഹിമഹുല്ല) സമാനമായ അഭിപ്രായം പറയുകയും മലകുൽ മൗത്തിന്റെ പേര് ഇസ്മാഈൽ എന്നാണെന്ന് സൂചിപ്പിക്കുന്ന ഒരു വിവരണത്തിന്റെ അങ്ങേയറ്റം ദൗർബല്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. (റഫർ: അസ്-ഇലാതും മിൻ ഖത്തിഷ് ശൈഖ് ഇബ്നു ഹജർ അൽ അസ്ഖലാനി വൽ ജവാബ് അലൈഹ)
മരണത്തിന്റെ മലക്കിനെ അസ്രായേൽ എന്ന് പറയുന്നതിൽ ദോഷമില്ല: പക്ഷേ ഖുർഹാനിലും ഹദീസിലും വന്നതുപോലെ മലകുൽ മൗത്ത് എന്ന് പറയുന്നതാകും കൂടുതൽ ഉത്തമം
However ‘Hafiz Ibn Kathir (rahimahullah) has stated that there is no mention of this being the Angel of death’s name in the Quran or authentic Hadith. The name ‘Izrail has been mentioned by some Tabi’un.(Al Bidayah Wan Nihayah, 1 pg. 77. Also see Kitabul ‘Azamah of Abush Shaykh Al Asbahani, Hadith: 441 and 445)
Hafiz Ibn Hajar (rahimahullah) has also echoed similar sentiments and has further pointed out the extreme weakness of a narration which suggests that Malakul Mawt’s name is Isma’il.(Refer: As-ilatum Min Khattish Shaykh Ibn Hajar Al ‘Asqalani Wal Jawab ‘Alayha)
There is no harm in referring to the Angel of death with the name: ‘Izrail, but we cannot say with conviction that this is indeed his name.
And Allah Ta’ala Knows best
4 Fatwa Links below
https://hadithanswers.com/the-name-of-the-angel-of-death/
https://islamqa.info/en/answers/40671/name-of-the-angel-of-death-is-it-azrael
https://islamicportal.co.uk/is-azrail-the-angel-of-death/
https://islamicportal.co.uk/wp-content/uploads/2018/11/Is-Azrail-the-name-of-the-angel-of-death.pdf